മഴുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് സമാശ്വാസ നിധിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ സഹകരണ ബാങ്കുകളുടെ സഹായവും , സേവനവും വളരെ വലുതാണ്. സ്തുത്യർഹമായ സേവനം നടത്തുന്ന മഴുവന്നൂർ സഹകരണ ബാങ്കിന്റെ ഭരണാധികാരികൾക്ക് എന്റെ ആശംസകൾ
