കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിലും,എട്ടാം വാർഡിലെ ശ്രീ കുമാരേശ്വര ക്ഷേത്ര പരിസരത്തും എംപി ഫണ്ടിലെ തുക വിനിയോഗിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു .
ഗ്രാമപ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ പൊതുജനങ്ങളുടെ ഒത്തുചേരലിന് സാധ്യമായ പ്രധാന ഇടങ്ങളിലെല്ലാം നല്ല വെളിച്ചം


