വിദ്യാലയങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ട കൂട്ടായ പരിശ്രമം പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും ആവശ്യമാണ്. എല്ലാ ജനപ്രതിനിധികളും അതിന് വേണ്ട നടപടികൾക്ക് തുടക്കം കുറിക്കണം. ഭാവി ഭാരതം വിദ്യാർത്ഥികളുടെയും യുവാക്കളുടേതുമാണെന്ന ബോധ്യത്തോടുകൂടിയാവണം പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാനും , നടപ്പിലാക്കുവാനും.

എം പി ഫണ്ടിൽ നിന്നും ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ നാല് വിദ്യാഭ്യാസ സ്ഥപനങ്ങൾക്കുകൂടി സ്ക്കൂൾ ബസ്സുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൈമാറി.

1.ഗവ. എൽപി.എസ് സൗത്ത് വാഴക്കുളം, കുന്നത്തുനാട്

2.ഗവ. മോഡൽ യു പി സ്കൂൾ കുമ്മനോട്, കുന്നത്തുനാട്

3.കാർമൽ കോളേജ് മാള

4. ഗവ. എച്ച്. എസ്. എസ്. കല്ലിൽ പെരുമ്പാവൂർ

എന്നിവയാണ് നലു പ്രസ്തുത സ്കൂളുകൾ

Leave a Reply

Your email address will not be published. Required fields are marked *