കോൺഗ്രസ് നേതാവും , സ്ത്രീകളെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് ഒരു കാലഘട്ടത്തിൽ ആകർഷിച്ചു അവരെ പൊതുപ്രവർത്തനത്തിന് പ്രേരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവന്ന വ്യക്തിയായിരുന്നു ദേവി കൃഷ്ണൻ . ആ അമ്മയുടെ മകനായി ജനിച്ചത് വയലാർ ജിക്ക് വലിയൊരു അനുഗ്രഹമായിരുന്നു.
ശ്രീമതി ദേവകി കൃഷ്ണന്റെ നാല്പതാം ചരമ വാർഷിക ദിനത്തോടുഅനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ചേർത്തലയിലെ തറവാട്ട് വീട്ടിൽ വയലാർജിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധി യോടൊപ്പം കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മാതൃകയായ അനിൽ ബോസിന് ആദരിക്കുകയും ചെയ്തു
അമ്മയുടെ ദീപ്തമായ ഓർമ്മകൾക്ക് സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.