അങ്കമാലി നഗരസഭ എട്ടാം വാർഡ് ഈസ്റ്റ് നഗർ ജംഗ്ഷനിൽ എം പി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഈസ്റ്റ് നഗർ ജംഗ്ഷൻ ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മെച്ചപ്പെട്ട ഭൗതീക സാഹചര്യങ്ങൾ എല്ലാ ജനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിൽ ലഭ്യമാക്കുക എന്നതാവണം പൊതു നയം.
അങ്കമാലി എം.എൽ.എ റോജി എം ജോൺ , അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ്,പി ജെ ജോയ് എക്സ് എംഎൽഎ എന്നിവർ പങ്കെടുത്തു.