ഇന്ന് കുന്നത്തുനാട് – പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നിരവധി ആളുകളുടെ പങ്കാളിത്തം കൊണ്ട് സജീവവും , വിജയകരവുമായിരുന്നുക്യാമ്പ്.
നാളെ11.4.2023 ൽ നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചു നടക്കുന്ന ക്യാമ്പിലും ഏവരുടേയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.