രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച് ജനാധിപത്യത്തെ കാശാപ്പു ചെയ്യാൻ ശ്രമിക്കുന്ന മോഡി ഭരണകൂടത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധ പരിപാടികളുടെ തുടർച്ചയായി തൃശ്ശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ കെ.പി.സി.സി പ്രസിഡന്റിനോടൊപ്പം പങ്കെടുത്തു.
വർഗ്ഗീയ ശക്തികൾക്കെതിരെ, വിഘടന വാദികൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ജാനാധിപത്യ രീതിയിലുള്ള പ്രതിഷേധ സമരങ്ങൾക്കൊപ്പമാണ് ഭാരത്തിലെ നാടും , നഗരവും.