ഇന്ന് ചാലക്കുടി നിയോജക മണ്ഡലത്തിലെ ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ട സഹോദരങ്ങളൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭിക്കുന്നതിനു വേണ്ട നിർണ്ണയ ക്യാമ്പിന്റെ വിജയകരമായ പൂർത്തീകരണത്തെ തുടർന്ന് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിനു കീഴിലുള്ള 7 നിയോജക മണ്ഡലങ്ങളിലേയും ഭിന്ന ശേഷി വിഭാഗത്തിൽപ്പെടുന്നവരുടെ സഹായ ഉപകരണ നിർണ്ണയ ക്യാമ്പുകൾ പൂർത്തികരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത അനുയോജ്യരായ അംഗങ്ങൾക്ക് കാലതാമസം കൂടാതെ സഹായ ഉപകരണങ്ങൾ എത്തിച്ചു നൽകുന്നതായിരിക്കും.

ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളോടൊപ്പം, സഹകരിച്ച ജനപ്രതിനിധികളും, പൊതുപ്രവർത്തകരുമാണ് ക്യാമ്പ് വിജയകരമായി പൂർത്തികരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുവെന്നത് സന്തോഷത്തൊടെ സ്മരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *