കർണ്ണാടക വർഗ്ഗീയ പാർട്ടികളുടെ വാട്ടർലൂ ആവും എന്നതിൽ സംശയിക്കേണ്ട , കഴിഞ്ഞ കുറച്ചു ദിവസമായി കർണാടക അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരോടൊപ്പമുണ്ട്. ഏവരും ഒരേ മനസ്സോടെ പ്രവർത്തിക്കുകയാണ് ഭാരതത്തിന്റെ മതേതരത്വത്തിനും , ബഹുസ്വരതയ്ക്കും ഇളക്കം തട്ടരുതെന്ന വലിയ ലക്ഷ്യത്തിന്റെ പിന്നിൽ അണിനിരന്നിരിക്കുകയാണ് എന്നത് ശുഭോതാർഹമാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രചാരണ പരിപാടികളിൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലും പങ്കെടുത്തു.
വിജയപാതയിലാണ് നമ്മൾ , ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തിൽ നിർണ്ണായകമാണ് പ്രത്യേകിച്ച് 2024 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നേയുള്ള ഈ തിരഞ്ഞെടുപ്പ് മതേതര മുന്നണിക്ക് നിർണ്ണായകവുമാണ്.