എം.പി .ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എറണാകുളം കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.
കുട്ടികളുടെ വിദ്യാഭ്യാസ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ട നടപടികൾ, ഭിന്ന ശേഷിക്കാർക്കും , പ്രായമായവർക്കും വേണ്ട സംരക്ഷണ പദ്ധതികൾ ഉപ്പുവരുത്തുവാനും എം.പി ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ പണികഴിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്.
നിലവിൽ അനുവദിച്ച എംപി.ഫണ്ടുകൾ ഉപയോഗിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി.