കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച ജന മുന്നേറ്റ പ്രചരണ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഭാരതത്തിന്റെ ബഹുസ്വരതയ്ക്കും ,മതേതരത്വത്തിനും കോട്ടം വരുത്തുന്ന വിധത്തിലുള്ള മോഡി സർക്കാരിൻറെ ഏക സിവിൽ കോഡ് , പൗരത്വഭേദഗതി നിയമം, മസ്ജിദ് മദ്രസ അതിക്രമങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണയാത്രയ്ക്ക് ആശംസകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *