മിഷൻ 2024 , ജനാധിപത്യ ,മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരതം സുരക്ഷിതമാവാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റുമാരുടേയും മറ്റു നേതാക്കളുടേയും പഠന ക്ലാസ്സുകളുടെ ഭാഗമായി ചാലക്കുടി നിയോജക മണ്ഡലത്തിലെ പരിയാരം ബ്ലോക്കിന്റെ പഠനക്യാമ്പിലും കണ്ട പങ്കാളിത്തവും , ആവേശവും ശുഭാപ്തി പകരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *