കർണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയ വലിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടായിരുന്നു കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് വെച്ചു നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ പഠന കളരിയിൽ പങ്കെടുത്തത് .

മിഷൻ 2024, വരുന്ന പൊതുതിരഞ്ഞെടുപ്പിൽ വർഗ്ഗീയ ശക്തികളെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താൻ മതേതര ജനാധിപത്യ കൂട്ടായ്മയുടെ വിജയത്തിനായി കോൺഗ്രസ്സ് രാജ്യമെമ്പാടും നടത്തുന്ന ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ചാലക്കുടിപാർലമെൻറ് മണ്ഡലത്തിനു കീഴിലുള്ള കയ്പ്പമംഗലം നിയോജക മണ്ഡലത്തിലും നടത്തിയ നേതൃത്വ പഠനക്ലാസ്.

Leave a Reply

Your email address will not be published. Required fields are marked *