മിഷൻ 2024, വർഗ്ഗീയതയ്ക്കെതിരെയുള്ള കൂട്ടായ്മയുടെ വിജയത്തിനായി രാജ്യവ്യാപകമായി കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന പഠനക്ലാസ്സിന്റെ ഭാഗമായി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിന്റെ കീഴിലുള്ള മാള ബ്ലോക്ക് കോൺഗ്രസ്സ് സംഘടിപ്പിച്ച ബൂത്ത് പ്രസിഡന്റുമാരുടെ പഠനക്ലാസ്സ് കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു.

പങ്കാളിത്തത്തോടൊപ്പം വിശകലനവും , ചർച്ചയുമൊക്കെയായി വളരെയേറെപ്പേർക്ക് പ്രയോജനപ്രദമായിരുന്നു പഠന ക്ലാസ്സ്. പങ്കെടുത്ത് വിജയപ്രദമാക്കിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *