32 വർഷങ്ങൾ പിന്നിട്ടത് ശരവേഗത്തിലാണ് , രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്ന് 32 വർഷം തികയുന്നു.

ഇന്ത്യയെ ഐടി യുഗത്തിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം നൽകിയ സംഭാവനകളുടെ ഗുണഭോക്താക്കൾ നമ്മളുടെ വരാനിരിക്കുന്ന നമ്മുടെ തലമുറയുമാണ്.

പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഭരണഘടനാ പദവി നൽകാനുള്ള അദ്ദേഹത്തിന്റെ പോരാട്ടം മുതൽ വേട്ടവകാശം 21 ൽ നിന്നും 18ലേക്ക് വരെ – ഒരു യഥാർത്ഥ പരിവർത്തന നീക്കം.

1991 ൽ അദ്ദേഹം വിഭാവന ചെയ്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയും. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിനെ തുടർന്ന് അത് ഏറ്റെടുത്തു നടത്തിയ പ്രധാനമന്ത്രിയും , ധനമന്ത്രിയുമൊക്കെ ആയിരുന്നുവെന്നത് ചരിത്രമാണ്.

രാജീവ് ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം

Leave a Reply

Your email address will not be published. Required fields are marked *