മിഷൻ 2024 ന്റെ ഭാഗമായി പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ബൂത്ത് തല നേതൃത്വ പഠന ക്യാമ്പ് മുതിർന്ന കോൺഗ്രസ്സ് നേതാവ് ടി എച്ച് മുസ്തഫ ഉദ്ഘാടനം ചെയ്തു .
വർഗ്ഗീയ ശക്തികളെ തുരത്താൻ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന മതേതര മുന്നണിക്കു മാത്രമേ കഴിയൂ എന്നത് ഉറപ്പിക്കുന്നതാണ് ഓരോ പഠനക്യാമ്പും





