മിഷൻ 2024 ന്റെ ഭാഗമായി പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബൂത്ത് തല ഏകദിന നേതൃത്വ പഠനക്ലാസ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.

സംവാദങ്ങളും , ചർച്ചകളും , പഠനവുമൊക്കെയായി മുഴുവൻ സമയവും സജീവമായ ഒരു ദിവസം പങ്കെടുത്ത ഏവർക്കും പുതിയൊരനുഭവമായിരുന്നു . 2024 ലെ തിരഞ്ഞെടുപ്പ് മതേതര കൂട്ടായ്മയുടെ വിജയമായിരിക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഓരോ പ്രതിനിധികളുടെയും ആവേശം നിറഞ്ഞ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *