സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഐഎം വേട്ടയാടിയതിനെതിരെ കോട്ടയം കോൺഗ്രസ് ജില്ലാ കമ്മിറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച ജനസദസ്സിൽ പങ്കെടുത്തു.
5 കോടി രൂപ കൈപ്പറ്റിയാണ് സോളാർ കമ്മിഷൻ റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ തയ്യാറാക്കിയതെന്ന് CPI നേതാവ് സി.ദിവാകരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു