കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും മന്ത്രിയും നിയമസഭാസാമാജികനുമായിരുന്ന ഡോ. എം.എ.കുട്ടപ്പന്റെ ഭൗതികശരീരിത്തിൽ ആദരസൂചകമായി കോൺഗ്രസ്സ് പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിലും , എറണാകുളം ജില്ലയുടെ വികസന രാഷ്ട്രീയത്തിലും അദ്ദേഹം വഹിച്ച പങ്ക് അനുസ്മരിച്ചുകൊണ്ട് ദീപ്ത സ്മരണകൾക്കു മുന്നിൽ സ്നേഹാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *