പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ വേങ്ങൂർ പഞ്ചായത്തിലെ ആശാഭവൻ ബഡ്സ് സ്പെഷ്യൽ സ്കൂളിന് എം പി ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയും മറ്റു ജനപ്രതിനിധികളും, വിദ്യാർത്ഥികളും,നാട്ടുകാരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *