ചാലക്കുടി പരിയാരം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്ക്കൂളിൽ എം പി.പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്ക്കൂൾ ബസ് കൈമാറി.

കുട്ടികളുടെ പഠനത്തിനാവശ്യമായ ദൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണ്.

ചാലക്കുടി മണ്ഡലത്തിലെ നിരവധി സ്ക്കൂളുകളിൽ എംപി. പ്രാദേശിക വികസന ഫണ്ടിലെ തുക ഉപയോഗിച്ച് സ്ക്കൂൾ ബസ്സുകൾ നൽകിയിട്ടുണ്ട് .

സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്ക്കൂളിലെ അധ്യാപകരും മാനേജ്മെന്റും പി.ടി എ ഭാരവാഹികളും വളരെയധികം കൃത്യതയോടെയാണ് കുട്ടികളുടെ പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും ചിലവഴിക്കുന്നതെന്ന് മനസ്സിലാക്കിയതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *