അന്നമനട സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിദ്യാഭ്യാസ മികവുകളെ ആദരിക്കുന്ന ചടങ്ങുകൾ മാതൃകാപരമാണ് വരുംതലമുറക്ക് പ്രചോദനവുമാണ്.
മികച്ച രീതിയിൽ ചടങ്ങ് സംഘടിപ്പിച്ച അന്നമനട സർവ്വീസ് സഹകരണ ബാങ്കിന്റെ അധികാരികളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്