ഉമ്മൻ ചാണ്ടി സ്മൃതികളിലൂടെ …
എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനോടനുബന്ധിച്ച് ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.
സഹജീവികളോടുണ്ടായിരുന്ന കരുതലാണ് സ്നേഹത്തിന്റെ രൂപത്തിൽ ഇന്നവർ അദ്ദേഹത്തിന് തിരികെ നൽകുന്നത്.