കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ പുതിയ കാവ് ജുമാ മസ്ജിദിന്റെ മഹല്ല് കുടുംബ സംഗമത്തിൽ പങ്കെടുത്തു.

സഹജീവികളോടുള്ള സ്നേഹവും, കരുതലും ഇത്തരം കുടുംബ സംഗമങ്ങളിലൂടെ ദൃഢപ്പെടുത്താൻ സാധിക്കും , വളരെ ചിട്ടയോടെയും ഭംഗിയായും പരിപാടി സംഘടിപ്പിച്ച പുതിയകാവ് ജുമാമസ്ജിദ് മഹല്ല് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *