ആലുവ മണ്ഡലത്തെയും പെരുമ്പാവൂർ മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന ചിരകാല സ്വപ്നമായ പാറപ്പുറം – വല്ലംകടവ് പാലം ഇന്ന് ഒദ്യോഗികമായി തുറന്നു കൊടുത്തു,
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പാലം യാഥാർത്ഥ്യമാക്കാൻ നിരന്തര പരിശ്രമങ്ങൾ നടത്തിയ എം എൽ എ മാരായ അൻവർ സാദത്തും, എൽദോസ് കുന്നപ്പള്ളിയും പങ്കെടുത്തു. അവരെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു
ഒപ്പം പാലം യാഥാർത്ഥ്യമാക്കാൻ സ്ഥലവാസികൾ ഉൾപ്പെടെ നിരവധിയായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് അവരെയെല്ലാവരേയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു