ശ്രീനാരായണ ഗുരദേവ ജയന്തിയുടെ ഭാഗമായി എസ്.എൻ. ഡി.പി യോഗം കൈതക്കാട്-പട്ടിമറ്റം ശാഖ സംഘടിപ്പിച്ച ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.

കർമ്മ മണ്ഡലങ്ങളിൽ മാനവിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകണമെന്ന് ഉദ്ഘോഷിക്കുക മാത്രമല്ല പ്രാവർത്തികമാക്കാൻ യജ്ഞിച്ച നവോത്ഥത്ര നായകരിൽ പ്രധാനിയായിരു ഗുരുദേവൻ.

ഗുരുദേവ സ്മരണകൾ നിറഞ്ഞ ഈ ദിനത്തിൽ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ സ്നേഹാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *