ഹരിത ഗ്രൂപ്പ് ഒരുക്കിയ ഒന്നാമത് പൈതൃകം ജലോത്സവത്തിന്റെ സമാപന സമ്മേളനം ജലോത്സവത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി നിർവ്വഹിച്ചു.
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ മതിലകത്ത് കനോലി കനാലിൽ നടന്ന ജലോത്സവം കാണുവാനും പങ്കെടുക്കുവാനും നിരവധി ആളുകളാണ് ഒത്തു ചേർന്നത്.
ജലോത്സവം സംഘടിപ്പിച്ച ഹരിത ഗ്രൂപ്പിനും, വിജയിച്ചവരും , പങ്കെടുത്തവരുമായ തുഴച്ചിൽകാർക്കും എന്റെ അഭിനന്ദനങ്ങളും , ആശംസകളും