കൊടുങ്ങല്ലൂർ നിയോജമണ്ഡലത്തിലെ പൊയ്യ പഞ്ചായത്തിലെ എ.കെ. എം ഹയർ സെക്കന്ററി സ്കൂളിന് എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
നമ്മുടെ കുട്ടികളാണ് നമ്മുടെ സമ്പത്ത്, അവർക്ക് മെച്ചപ്പെട്ട രീതിയിലുള്ള വിദ്യാഭ്യാസമൊരുക്കാൻ വേണ്ട ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയെന്നത് പൊതുസമൂഹത്തിന്റെ കൂടി കടമയാണ്.