മിനി മാസ്റ്റ് വിളക്കുകൾ ,
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കുന്നത്തുനാട് പഞ്ചായത്തിൽ 14,16 വാർഡുകളിലും ,ആലുവ നിയോജകമണ്ഡലത്തിലെ എടത്തല പഞ്ചായത്തിൽ 18,19,21 വാർഡുകളിലും എംപി ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ച് മിനിമസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
രാത്രികാല ഗതാഗതത്തിന് നഗരങ്ങളിലെപ്പോലെ ഗ്രാമീണപാതകളും വെളിച്ചമുള്ളവയാവണം.