ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നാലു അടിപ്പാതകൾ നിർമ്മിക്കാനുള്ള അനുമതി ലഭ്യമായി, കൊരട്ടി, പേരാമ്പ്റ, ചിങ്ങര, മുരുങ്ങൂർ എന്നിവടങ്ങളിലാണ് അടിപ്പാതകൾ നിർമ്മിക്കാൻ പോവുന്നത്.
അനുമതിലഭ്യമായതിനെ തുടർന്ന് ടെണ്ടർ നടപടികൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പണിപൂർത്തിയാക്കും.
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിനു കീഴിലുള്ള പ്രദേശങ്ങളിൽ ഗതാഗത സൗകര്യങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ അടിപ്പാതകൾ. ഒപ്പം ദേശീയപാതയിലൂടെയുള്ള സുഗമമായ യാത്രക്ക് അവശ്യവുമാണ്