കുന്നത്തുനാട് പഞ്ചായത്തിലെ 7ആം വാർഡിൽ പട്ടിമറ്റം വില്ലേജിൽ ചെങ്ങര അത്താണിയിൽ തണ്ടക്കാല ഹംസയുടെ മകൻ സിനാജ് എന്ന വിളിപ്പേരുള്ള അനൂപ് അന്നനാളത്തിൽ ട്രൂമർ ബാധിച്ച് അത്യാസന്ന നിലയിലാണ്,
ഒരു സർജറി കഴിഞ്ഞു,ഇനിയും സർജറിവും തുടർചികിത്സയും ബാക്കിയുണ്ട്
20ലക്ഷം രൂപ ആശുപത്രിയിൽ ബാധ്യതയുണ്ട്, ഇനിയുള്ള ചികിത്സയ്ക്ക് വേറെയും വേണം,
സർജറിയോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളാൽ വെന്റിലേറ്ററിലും ICU വിലുമായി ഒരു മാസക്കാലമായി ഹോസ്പിറ്റലിൽ ആണ്.
മാതാവില്ലാത്ത ഈ പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവ് കൂടി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരും സിനജിന്റെ ചികിത്സാ ചെലവിന് വേണ്ടി കൈ കോർക്കണം
സിനാജിന്റെ സഹോദരന്റെ അക്കൗണ്ട് നമ്പർ ഇതോടൊപ്പം കൊടുക്കുന്നു കഴിയുന്ന സഹായം എല്ലാവരും നൽകണം
DATE:30/09/2023
GOOGLE PAY/PHONE PE:7306092309
NAME:SIYADH T H
A/C :338502010081477
IFSC:UBIN0533858
UNION BANK OF INDIA
BRANCH:KADAYIRUPPU