പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിലുള്ള ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിന് തുടക്കം കുറിക്കുകയാണ് , അതിനു മുന്നോടിയാണ് വല്ലം റയോൺ പുരം പാലം, പെരുമ്പാവൂർ കൂവപ്പടി റോഡ്, മൂവാറ്റുപുഴ പാണിയേലി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനങ്ങൾ .

നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂരിലെ മറ്റു ജനപ്രതിനിധികളും , പൊതു സമൂഹവും ഒറ്റക്കെട്ടാണ്

Leave a Reply

Your email address will not be published. Required fields are marked *