കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ ഒക്കൽ യു.ഡി.എഫ് മണ്ഡലം കമ്മറ്റി നടത്തിയ സമര പ്രചരണ പദയാത്ര ഉദ്ഘാടനം ചെയ്തു.

വർഗ്ഗീയതയും , അഴിമതിയും ക്രോണി കാപ്പിറ്റലിസവും , സ്വജനപക്ഷപാതവുമല്ലാതെ മറ്റെന്താണ് കേന്ദ്രത്തിലും, കേരളത്തിലും നടക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിൽ ഇരുകൂട്ടരും മത്സരമാണ്. സാധാരണ മനുഷ്യർ വലയുകയാണ് ദുർഭരണങ്ങൾ മൂലം

Leave a Reply

Your email address will not be published. Required fields are marked *