പൊയ്യ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും നിർവഹിച്ചു.
പൊതുജന സഹകരണത്തോടെ കല, കായിക അഭിരുചികൾക്ക് പ്രോത്സാഹനം നൽകുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തുന്ന ഇത്തരം ഉത്സവങ്ങൾ വഴിയൊരുക്കുന്നുണ്ട്.
പൊയ്യ ഗ്രാമപഞ്ചായത്ത് വളരെ ഭംഗിയായി കേരളോത്സവം സംഘടിപ്പിച്ചു പങ്കെടുത്തവർക്കും വിജയികളായവർക്കും സംഘാടകർക്കും എന്റെ അഭിനന്ദനങ്ങൾ