കുടുംബശ്രിയുടെ ആഭിമുഖ്യത്തിൽ “തിരികെ സ്കൂൾ ” ക്യാമ്പെയിനിന്റെ ഭാഗമായി പഠിച്ചിറങ്ങിയ സ്കൂളിൽ വിദ്യാഭ്യാസകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അവധി ദിവസമായ ഇന്ന് കുടുംബശ്രീയിലെ സഹോദരിമാർ മലയാറ്റൂർ പഞ്ചായത്തിലെ നീലീശ്വരം എൽ.പി. സ്കൂളിൽ ഒത്തുകൂടി .ഇന്നു നടന്ന തിരികെ സ്കൂൾ ക്യാംമ്പെയിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *