പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം കൊടുങ്ങല്ലൂർ വെച്ച് ഉദ്ഘാടനം ചെയ്തു.
വിദേശങ്ങളിൽ ജോലി ചെയ്ത് തിരിച്ചെത്തിയവരുടെ കൂട്ടായ്മയാണ്. ഒരു കാലത്ത് കേരളത്തിന്റെ വരുമാനം വിദേശരാജ്യങ്ങളിൽ വിശിഷ്യാ അറബ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ അയച്ചിരുന്ന പണമാണ്. അവരെ സംരക്ഷിക്കേണ്ട കടമ കേരള സർക്കാരിനും പൊതു സമൂഹത്തിനുമുണ്ട്. അത് നിറവേറ്റാൻ നമ്മൾ ബാധ്യസ്ഥരുമാണ്.
പ്രവാസി പെൻഷൻ ഹോൾഡേഴ്സിന്റെ പേരിലുള്ള കൂട്ടായ്മയുടെ പിന്തുണയും , ആശംസയും നേരുന്നു