പൗരോഹിത്യത്തിന്റെ രജിത ജൂബിലി ആഘോഷിക്കുന്ന . Rev.Fr. തോമസ് മങ്ങാട്ടിന് അങ്കമാലി സുബോധനയിൽ വെച്ചു നടന്ന ജൂബിലി ആഘോഷ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
പ്രാർത്ഥനാ നിർഭയമായ വർഷങ്ങൾക്കൊപ്പം തന്നെ സഹജീവികളെ സഹായിക്കുവാൻ മുന്നിട്ടിറങ്ങുന്ന പുരോഹിതൻ ജീവിത ചര്യ മറ്റുള്ളവർക്ക് അനുകരണീയമാണ്