ഇന്ന്, ലോക സ്ട്രോക്ക് ദിനത്തിനോട് അനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ സ്ട്രോക്ക് പിന്തുണ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഈ പരിപാടി സ്ട്രോക്ക് ബാധിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ്.

സ്ട്രോക്ക് ബാധിക്കപ്പെട്ടവർ തങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു കൂട്ടം മനുഷ്യരുമായി ബന്ധപ്പെടുന്നതിനും, സുരക്ഷിതവും പിന്തുണയുള്ളതുമായ ഒരിടമായിട്ടാണ് സ്ട്രോക്ക് സപ്പോർട്ട് പ്രോഗ്രാം എന്ന് ഞാൻ മനസിലാകുന്നു.

സ്ട്രോക്ക് പിന്തുണാ ഗ്രൂപ്പുകൾ സ്ട്രോക്ക് ബാധിതർക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും പരസ്പരം പിന്തുണ നൽകുവാനും ഇടം നൽകുന്നു

അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ ഈ പ്രധാനപ്പെട്ട പരിപാടിക്ക് ഞാൻ എന്റെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.

(ഏതെങ്കിലും സ്ട്രോക്ക്-സംബന്ധമായ ആശങ്കകൾക്കോ അന്വേഷണങ്ങൾക്കോ, 98957 09301 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഏതെങ്കിലും സ്ട്രോക്ക് എമെർജൻസിക്ക്: 1066)

Leave a Reply

Your email address will not be published. Required fields are marked *