കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സ്വദേശ് മൊഗാ ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

നാനാത്വത്തിൽ ഏകത്വം , ബഹുസ്വരത , മതേതരത്വം, ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര സമര പോരാട്ടങ്ങൾ എന്നിവയൊക്കെ പുതുതലമുറ മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കെ.പി. എസ്.ടി.എ സ്വദേശ് ക്വിസ് മത്സരം സംഘടിപ്പിച്ചതിലൂടെ നമ്മുടെ കുട്ടികൾ ചരിത്രബോധവും , ദേശീയ ബോധവും ഉള്ളവരായി വളരാൻ പ്രചോദനമാവും. കെ.പി.എസ്.ടി.എ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *