കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയുടെ കലോത്സവം ഉദ്ഘാടനം ചെയ്തു.

കലോത്സവ സ്മരണകൾ തുളുമ്പുന്ന അന്തരീക്ഷമായിരുന്നു കിഴക്കമ്പലം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണ്ടായിരുന്നത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആവേശത്തോടുകൂടിയാണ് മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനുമൊക്കെയായി എത്തിയത്. നവംബർ നാല് മുതൽ 8 വരെ നടക്കുന്ന കലോത്സവം മികച്ച രീതിയിൽ ആണ് സംഘടിപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *