ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ കേരളയുടെ പ്രോവേവ് എക്സ്പോയുടെ ഉദ്ഘാടനം അങ്കമാലി അഡ്ലക്സ് സെന്ററിൽ വെച്ച് നിർവ്വഹിച്ചു.

ശബ്ദ, ദീപ നിയന്ത്രണ ഉപകരണങ്ങൾ, അതിന്റെ പ്രദർശനവും, വില്പനയും അടക്കം സാങ്കേതിക വിദ്യയുടെ ന്യുതനവും , സവിശേഷവുമായ പ്രദർശനം വിജ്ഞാനപ്രദമാണ് . എക്സ്പോ സംഘടിപ്പിച്ച ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *