അങ്കമാലി തുറവൂരിൽ വച്ച് നടക്കുന്ന അങ്കമാലി വിദ്യാഭ്യാസ ഉപജില്ല യുവജനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനങ്ങൾമികച്ച നിലവാരം പുലർത്തുന്നുവെന്നതിൽ സന്തോഷമുണ്ട്. ഇന്നത്തെ താരങ്ങളെയെല്ലാം സൃഷ്ടിച്ചത് സ്കൂൾ കലോത്സവങ്ങളാണ്. ഇവിടെ മാറ്റുരയ്ക്കുന്ന പ്രതിഭകളെല്ലാം താര പ്രഭയോടെ ഭാവിയിൽ ശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി എം ജോണും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *