ഓൾ കേരള പാരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ്ങ് ഇപയേർഡ് എറണാകുളം ജില്ലാ സമ്മേളനം ചെയ്തു. ഒപ്പമുണ്ട് എംപി പദ്ധതിയിലൂടെ ശ്രവണസഹായി ലഭിക്കാത്ത കുട്ടികൾക്ക് അത് വിതരണം ചെയ്യുകയുണ്ടായി.
ഭിന്നശേഷിക്കാരായ കുട്ടികളെ മറ്റുള്ള കുട്ടികളെപ്പോലെ വേണ്ട പരിചരണം നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ഓൾ കേരള പാരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ്ങ് ഇംപയേർഡ് എന്ന സംഘടനയുടെ പ്രവർത്തനം കൊണ്ട് സാധ്യമായിട്ടുണ്ട്. വിശിഷ്യ എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങളും അതിന് നേതൃത്വം നൽകി വരുന്ന ഭാരവാഹികളുടെ സേവന തത്പരതയും അനുകരണീയമാണ്