കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ MP യുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച ജനകീയ ജാഥ വലിയ ആവേശത്തോടെയാണ് പൊതുജനം സ്വീകരിച്ചത്. ജനകീയ ജാഥയുടെ സമ്മേളനത്തിൽ പങ്കടുത്തു സംസാരിച്ചു.
പിണാറായി വിജയന്റെ ജനദ്രോഹ ദുർഭരണത്തിനെതിരെ പൊതുജനവികാരം വളരെ ശക്തമാണ് എന്ന സൂചനകളാണ് ജാഥയിലും സമ്മേളനത്തിലും ഉടനീളം കണ്ടത്.
ആവേശത്തോടെയുള്ള ജനങ്ങളുടെ പ്രതികരണം ദുരിതത്തിൽ നിന്നും കരകയറാൻ ജനങ്ങൾ സ്വയം സന്നദ്ധരായി നിൽക്കുന്നുവെന്നതാണ്