കൈപ്പമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ആരാധ്യനായ ലീഡർ കെ.കരുന്നാകരന്റെ സ്മരണാർത്ഥം ലീഡർ ഭവൻ എന്നാണ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് നാമകരണം ചെയ്തിട്ടുള്ളത്. മണ്ഡലം പ്രസിഡൻറ് അനസ് അടക്കമുള്ള പ്രാദേശിക നേതൃത്വത്തിന്റെ കഠിനാധ്വാനമാണ് പുതിയ ഓഫീസ്.

ചടങ്ങിൽ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് അടക്കമുളള കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *