അങ്കമാലി നിയോജക മണ്ഡലത്തിൽ യോർദ്ദനാപുരത്ത് ഹൈടെക് അങ്കണവാടിയുടെയും വല്യാട്ടുചിറ പുനരുദ്ധാരണ പദ്ധതിയുടെയും ഉദ്‌ഘാടനം നിർവഹിച്ചു.

അങ്കണവാടി നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയ കുടുംബം മുതൽ , ആധുനിക സൗകര്യത്തോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ കാലടി പഞ്ചായത്തിന്റെയും മാതൃകാപരമായ പ്രവർത്തിയെ അഭിനന്ദിക്കുന്നു.

ചടങ്ങിൽ അങ്കമാലി എം.എൽ.എ. റോജി. എം. ജോൺ ,കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *