കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറത്ത് ബിഷപ്പ് ഹൗസ് സന്ദർശിച്ച് ആശംസകൾ നേർന്നു.

ആത്മിയവും , ഭരണപരമായ കാര്യങ്ങളിൽ മികവു പുലർത്തി രൂപതയെ മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ബിഷപ്പിനെ സർന്ദർശിക്കുന്ന സമയത്ത് സഹപ്രവർത്തകരും എന്റെ കൂടെ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *