ആലുവ മുൻസിപ്പൽ ഗ്രൗണ്ടിനു നെറ്റ് ഫെൻസിങ്, ടോയ്ലറ്റ് കോംപ്ലക്സ് അടക്കം 55, 12,000 രൂപ യുടെ പദ്ധതി എംപിയുടെ 2021-2022 പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച് നവീകരിച്ച ആലുവ മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആലുവ എംഎൽഎ അൻവർ സാദത്ത്,ആലുവ മുനിസിപ്പൽ ചെയർമാൻ എം ഒ ജോൺ അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.

ഒരു പ്രദേശത്തിന്റെ വികസന അളവുകോലിൽ ആ പ്രദേശത്തെ കായികവും, സാംസ്കാരികവുമായ വളർച്ചയും പ്രധാനപ്പെട്ടതാണ്. അതിനുവേണ്ടി ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്നുള്ളത് ജനപ്രതിനിധികളുടെ കടമയാണ്

Leave a Reply

Your email address will not be published. Required fields are marked *