നവോത്ഥാന നായകരിൽ പ്രധാനിയായ സാമൂഹ്യ പരിഷ്കർത്താവ് മന്നത്തു പത്മനാഭന്റെ 147 മത് ജയന്തിയോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ചങ്ങനാശ്ശേരിയിൽ നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *