യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡണ്ടായി സ്ഥാനമേറ്റ ജെലിൻ രാജന് അഭിനന്ദനങ്ങൾ.
അഴിമതിയും വർഗീയതയും അടക്കിവാഴുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ് അതിന് നേതൃത്വം കൊടുക്കേണ്ടത് യുവാക്കളാണ്. പുതുതായി സ്ഥാനം ഏറ്റെടുക്കുന്ന ജലിൻ രാജന്റെ നേതൃത്വത്തിലുള്ള പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്ക് മറ്റ് യുവാക്കൾക്കും , യുവജന സംഘടനകൾക്കും മാതൃകയാവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു